Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവിയോടാണ് ഇഷ്ടം, വൈറല്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ

Anusree Malayalam actress Anushree photoshoot Anushree cinemas Anusree Indian actress  ANUSREE Actress Malayalam നടി അനുശ്രീ കാവി കൈലി ചിത്രം

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ജൂണ്‍ 2022 (15:04 IST)
കാവി മുണ്ടുടുത്ത് കിടിലന്‍ ലുക്കില്‍ നടി അനുശ്രീ. താരത്തിന്റെ വേഷപ്പകര്‍ച്ച ആരാധകര്‍ ഏറ്റെടുത്തു.
 
'ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല ??? ഡോണ്‍ട് യൂ ലൈക്ക് ???'-എന്ന് ചോദിച്ചു കൊണ്ടാണ് അനുശ്രീ ചിത്രം പങ്കുവെച്ചത്.57,000 കൂടുതല്‍ ആളുകള്‍ താരത്തിന്റെ പുത്തന്‍ ലുക്കിന് ലൈക്ക് ചെയ്തു. യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ വലിയ വിജയമായി മാറി. ചിത്രത്തില്‍ അനുശ്രീയും ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സണ്ണിലിയോണ്‍ സാമന്തയ്ക്ക് താഴെ,ഐറ്റം ഡാന്‍സിന് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം