എന്റെ ഉശിരന്‍ സിനിമകളുടെ തിരിച്ചുവരവായിരുക്കും 'കാവല്‍': സുരേഷ് ഗോപി

കെ ആര്‍ അനൂപ്
ശനി, 20 നവം‌ബര്‍ 2021 (12:40 IST)
'കാവല്‍' എന്റെ ഉശിരന്‍ സിനിമകളുടെ തിരിച്ചുവരവായിരുക്കുമെന്ന് സുരേഷ് ഗോപി. കഥ കേട്ടപ്പോള്‍ ഈ കാലഘട്ടത്തില്‍ വരാവുന്ന ഒരു സിനിമയാണ് ഇതൊന്നും നടന്‍ പറയുന്നു. 
ആന്റണിയും തമ്പാനും അവരുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. സുരേഷ് ഗോപി തമ്പാനായി വേഷമിടുമ്പോള്‍ രഞ്ജിപണിക്കരും മകന്റെ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്.
 
തൊണ്ണൂറുകളിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ കാവലിലുണ്ട്. മാത്രമല്ല ചെറുപ്പക്കാരനായും 55 നും 60 നും ഇടയില്‍ പ്രായമുള്ള ഒരാളെയും സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നുണ്ടെന്ന് നിതിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments