Webdunia - Bharat's app for daily news and videos

Install App

ഷാജി കൈലാസ് ചിത്രത്തില്‍ സുരേഷ്‌ഗോപി, ക്യാമറ രവി കെ ചന്ദ്രന്‍

സുബിന്‍ ജോഷി
വെള്ളി, 22 മെയ് 2020 (20:04 IST)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നു. പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാമിയോ റോള്‍ ആണെങ്കിലും, കഥയില്‍ സുപ്രധാനമായ സ്വാധീനം ചെലുത്തുന്ന റോള്‍ ആയിരിക്കും സുരേഷ്ഗോപിയുടേത്.
 
രവി കെ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന കടുവയുടെ തിരക്കഥ എഴുതുന്നത് ജിനു ഏബ്രഹാമാണ്. പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ജിനു ഏബ്രഹാം. മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്‌ജ് എന്നീ പൃഥ്വി സിനിമകളുടെ തിരക്കഥ രചിച്ചതും ജിനു ആയിരുന്നു.
 
1990ല്‍ നടക്കുന്ന ഒരു കഥയാണ് ‘കടുവ’ പറയുന്നതെന്നാണ് സൂചന. ഷാജി കൈലാസിന്‍റെ സ്ഥിരം ശൈലിയിലുള്ള ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറായിരിക്കും കടുവ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments