'ഇത് മാസ്‌കാണോ അതോ താടിയോ?'; സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതി (വീഡിയോ)

Webdunia
വെള്ളി, 25 മാര്‍ച്ച് 2022 (09:13 IST)
രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപി എംപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രസകരമായ ഒരു ചോദ്യം ഉന്നയിക്കുന്നതാണ് വീഡിയോയിലുള്ളത്. "ഇത് മാസ്‌ക് ആണോ അതോ താടിയാണോ" എന്നാണ് സുരേഷ് ഗോപിയുടെ താടി കണ്ട് വെങ്കയ്യ നായിഡു ചോദിക്കുന്നത്. "താടിയാണ് സാര്‍, ഇതെന്റെ പുതിയ ലുക്ക്, പുതിയ സിനിമക്കു വേണ്ടി" എന്നായിരുന്നു സുരേഷ് ഗോപി ഉപരാഷ്ട്രപതിക്ക് മറുപടി നല്‍കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

Exclusive: ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കും, വേണുഗോപാലിന്റെ പിന്തുണ; രാഹുലിനു സീറ്റില്ല

അടുത്ത ലേഖനം
Show comments