Webdunia - Bharat's app for daily news and videos

Install App

ഇതുവരെ നല്‍കിയത് 6 ലക്ഷം രൂപ, അത് വെറും വാക്കല്ല, പറഞ്ഞ വാക്ക് തെറ്റിക്കാതെ വീണ്ടും സുരേഷ് ഗോപി !

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ജൂണ്‍ 2022 (11:41 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് സുരേഷ് ഗോപി നല്‍കിയ വാക്ക്, അത് വെറും വാക്കല്ല, പറഞ്ഞ വാക്ക് തെറ്റിക്കാതെ വീണ്ടും സുരേഷ് ഗോപി. ഇതുവരെ അദ്ദേഹം നല്‍കിയത് ആറ് ലക്ഷം രൂപയാണ്. തനിക്ക് ലഭിക്കുന്ന പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍നിന്ന് രണ്ട് ലക്ഷം മാറ്റിവയ്ക്കാന്‍ ഇത്തവണയും നടന്‍ മറന്നില്ല.  
സിനിമയില്‍ സജീവമായതോടെ സുരേഷ് ഗോപിയെ തേടി നിരവധി ചിത്രങ്ങള്‍ എത്തുന്നുണ്ട്. അടുത്തതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പേരിടാത്ത ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്.എസ്ജി 255 എന്നാണ് താല്‍ക്കാലികമായി അറിയപ്പെടുന്നത്.ചിത്രത്തിന്റെ അഡ്വാന്‍സ് തുകയാണ് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് നാദിര്‍ഷയ്ക്ക് സുരേഷ് ഗോപി കൈമാറിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: വീണ്ടും നിപ? പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മങ്കട സ്വദേശിനിയുടെ പ്രാഥമിക സാമ്പിള്‍ ഫലം പോസിറ്റീവ്

Kerala Weather News in Malayalam Live: യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍ മാത്രം, ആശങ്ക വേണ്ട

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

അടുത്ത ലേഖനം
Show comments