Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുപ്പില്‍ ഗ്ലാമറസായി സ്രിന്റ; ചിത്രങ്ങള്‍

കറുപ്പില്‍ ഗ്ലാമറസായി സ്രിന്റ; ചിത്രങ്ങള്‍
, തിങ്കള്‍, 20 ജൂണ്‍ 2022 (10:31 IST)
നിവിന്‍ പോളി നായകനായ 1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ സുശീല എന്ന നാട്ടിപുറത്തുകാരിയായ സ്ത്രീയെ ഗംഭീരമായി അവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് സ്രിന്റ. സുശീലയെ പോലെയല്ല റിയല്‍ ലൈഫില്‍ സ്രിന്റ. ആളല്‍പ്പം മോഡേണ്‍ ആണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

സ്രിന്റയുടെ പുത്തല്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

കറുപ്പില്‍ ഗ്ലാമറസായാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് സ്രിന്റ സിനിമാ ലോകത്തേക്ക് എത്തിയത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

ആട് ഒരു ഭീകരജീവിയാണ്, ടമാര്‍ പടാര്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, ടു കണ്‍ട്രീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ട്രാന്‍സ്, ആട് 2, ഷെര്‍ലോക് ടോംസ്, കുരുതി, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ് സ്രിന്റയുടെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍. 
 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ നായിക, ആത്മഹത്യക്ക് ശ്രമിച്ചത് രണ്ട് തവണ; സിനിമ പോലെ നാടകീയം വിജയലക്ഷ്മിയുടെ ജീവിതം