Webdunia - Bharat's app for daily news and videos

Install App

Onam OTT Release: ഓണത്തിന് വല്ല്യേട്ടൻ കണ്ടിരിക്കാനാണോ പ്ലാൻ, ഇത്തവണ മാറ്റിപിടിക്കാം സുരേഷ് ഗോപിയുടെ പാപ്പൻ ഓണം ഒടിടി റിലീസ്

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (12:26 IST)
സുരേഷ്ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സീ 5 പ്ലാറ്റ്ഫോമിലൂടെ സെപ്റ്റംബർ 7നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ 5 തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ചിത്രം റിലീസ് ചെയ്ത്  രണ്ട് മാസത്തിന് ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ജൂലൈ 9ന് തിയേറ്റർ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടിയിരുന്നു.
 
എബ്രഹാം മാത്തൻ എന്ന പഴയ പോലീസ് ഓഫീസറുടെ വേഷത്തിലാണ് സുരേഷ്ഗോപി ചിത്രത്തിലെത്തിയത്.ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. സുരേഷ്ഗോപിയെ കൂടാതെ ഗോകുൽ സുരേഷ്,നീത പിള്ള,നൈല ഉഷ,ഷമ്മി തിലകൻ,വിജയരാഘവൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

അടുത്ത ലേഖനം
Show comments