Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ നായികയായി തമന്ന, പുതിയ സിനിമയ്ക്ക് തുടക്കം, വീഡിയോയും ചിത്രങ്ങളും

Dileep New Movie Pooja | Dileep - Tamanna - Arun Gopi Movie Pooja at Kottarakkara Ganapathy Temple' on YouTube
ദിലീപിന്റെ നായികയായി തമന്ന ഭാട്ടിയ. തെന്നിന്ത്യന്‍ നടിയുടെ മലയാളം അരങ്ങേറ്റ ചിത്രം. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെച്ച് നടന്നു.
മാസ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ147-ാമത്തെ സിനിമയ്ക്കാണ് തുടക്കമായത്.
സിദ്ദിഖ്, തമന്ന, ദിലീപ്, ഉദയകൃഷ്ണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ടില്‍ 2017 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാമലീല.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പാപ്പന്‍' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു