Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാനടന്റെ പ്രിയപ്പെട്ട മകള്‍, യൂത്ത് സ്റ്റാറിന്റെ ചേച്ചി; ആളെ മനസിലായോ?

മഹാനടന്റെ പ്രിയപ്പെട്ട മകള്‍, യൂത്ത് സ്റ്റാറിന്റെ ചേച്ചി; ആളെ മനസിലായോ?
, ബുധന്‍, 23 ജൂണ്‍ 2021 (13:37 IST)
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കുടുംബമാണ് നടന്‍ മമ്മൂട്ടിയുടേത്. മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും രണ്ട് മക്കളാണ്. സുറുമിയും ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വിശേഷങ്ങള്‍ ഇടയ്ക്കിടെ അറിയുന്ന മലയാളികള്‍ സുറുമിയെ കുറിച്ച് അറിയാനും താല്‍പര്യമുള്ളവരാണ്. സുറുമിയുടെ കുട്ടിക്കാല ചിത്രമാണ് ഇതില്‍ കാണുന്നത്. 
webdunia
 
1982 ലാണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മകളായി സുറുമി ജനിക്കുന്നത്. പിതാവും സഹോദരനും സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ സുറുമി സഞ്ചരിച്ചത് വരകളുടെ ലോകത്താണ്. നന്നായി ചിത്രം വരയ്ക്കാനുള്ള കഴിവ് സുറുമിക്കുണ്ട്. ഡോ.റെഹാന്‍ സയിദ് ആണ് സുറുമിയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബീസ്റ്റ്' സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്, റിലീസ് 2022 ജനുവരിയില്‍