Webdunia - Bharat's app for daily news and videos

Install App

തപ്‌സിയുടെ ലൂപ് ലപേട ഒടിടിയിലേക്ക്, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Webdunia
ഞായര്‍, 9 ജനുവരി 2022 (18:41 IST)
തപ്‌സി നായികായെത്തുന്ന ലൂപ് ലപേടയുടെ റിലീസ് തിയ്യതി പുറത്തുവിട്ടു. ആകാശ് ഭാട്ടിയ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്‌ഫ്ലിക്‌സിൽ ഫെബ്രുവരി നാല് മുതലാണ് പ്രദർശനത്തിനെത്തുക.
 
 ഗൗരവ് പ്രതീക് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.'സാവി' എന്ന ഒരു കഥാപാത്രമായിട്ടാണ് തപ്‍സി 'ലൂപ് ലപേട'യില്‍ എത്തുന്നത്.  താപ്‍സിക്കൊപ്പം താഹിര്‍ രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. 1998ൽ റിലീസായ ജർമൻ സിനിമയായ റൺ ലോല റണിന്റെ ഹിന്ദി റിമേക്കാണ് ചിതം.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments