Webdunia - Bharat's app for daily news and videos

Install App

നോ കിസ്സിംഗ് പോളിസി മാറ്റിവെച്ച് തമന്ന, സ്ക്രീനിൽ ആദ്യമായി കിസ് ചെയ്യുക ആ നടനെ

Webdunia
തിങ്കള്‍, 26 ജൂണ്‍ 2023 (17:51 IST)
സിനിമാരംഗത്ത് വന്നിട്ട് 18 വര്‍ഷങ്ങളായെങ്കിലും സ്‌ക്രീനില്‍ ഇതുവരെയും ഒരു കിസ്സിങ് രംഗത്ത് കൂടെ അഭിനയിക്കാത്തെ നായികയാണ് തമന്ന ഭാട്ടിയ. ഗ്ലാമറസ് റോളുകളില്‍ പല തവണ താരം സ്‌ക്രീനില്‍ എത്തിയിരുന്നെങ്കിലും നോ കിസ്സിംഗ് പോളിസിയായിരുന്നു താരം പിന്തുടര്‍ന്നത്. എന്നാല്‍ അടുത്തിടെ ഈ നോ കിസ്സിംഗ് പോളിസിയില്‍ താരം മാറ്റം വരുത്തിയിരുന്നു. ലസ്റ്റ് സ്‌റ്റോറീസ് 2 എന്ന ആന്തോളജി ചിത്രത്തിലാണ് തമന്ന താന്‍ ദീര്‍ഘനാളായി പിന്തുടര്‍ന്ന നോ കിസ്സിംഗ് പോളിസിയില്‍ മാറ്റം വരുത്തിയത്.
 
അടുത്തിടെയാണ് താന്‍ ബോളിവുഡ് താരമായ വിജയ് വര്‍മ്മയുമായി പ്രണയത്തിലാണെന്ന് തമന്ന വെളിപ്പെടുത്തിയത്. ലസ്റ്റ് സ്‌റ്റോറീസില്‍ തമന്നയുടെ സഹതാരം കൂടിയാണ് വിജയ് വര്‍മ. ഇതാണ് ലസ്റ്റ് സ്‌റ്റോറീസില്‍ കാലങ്ങളായി താന്‍ പിന്തുടര്‍ന്ന രീതിയില്‍ മാറ്റം വരുത്താന്‍ തമന്നയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഈ മാസം 29നാണ് ലസ്റ്റ് സ്‌റ്റോറീസ് 2 റിലീസ് ചെയ്യുന്നത്. അമൃത സുഭാഷ്,അംഗദ് ബേദി,കജോള്‍,കുമുദ് മിശ്ര,മൃണാള്‍ ഠാക്കൂര്‍,നീന ഗുപ്ത,തിലോത്തമ ഷോമ എന്നിവരാണ് ലസ്റ്റ് സ്‌റ്റോറീസ് 2ല്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

അടുത്ത ലേഖനം
Show comments