Publish Date: Sat, 24 Jun 2023 (17:38 IST)
Updated Date: Sat, 24 Jun 2023 (17:41 IST)
സ്‌നേഹ കുറച്ച് സിനിമകളെ നിലവില്‍ ചെയ്യുന്നുള്ളൂ. ചെന്നൈയിലുള്ള വീട്ടില്‍ നിന്നും തന്റെ രണ്ട് മക്കളില്‍ നിന്നും അധികം മാറിനില്‍ക്കാന്‍ നടി ആഗ്രഹിക്കുന്നില്ല. മമ്മൂട്ടിയുടെ ക്രിസ്റ്റഫറിലാണ് താരത്തെ ഒടുവില്‍ കണ്ടത്.
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും. പോലീസ് യൂണിഫോമിലാണ് നടന്‍ എത്തുന്നത്.