Webdunia - Bharat's app for daily news and videos

Install App

രാജ്‌കുമാർ ഹിറാനി ചിത്രത്തിൽ ഷാറൂഖ് ഖാനും തപ്‌സിയും ഒന്നിക്കുന്നു, ഒരുങ്ങുന്നത് സോഷ്യൽ ഡ്രാമ

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2021 (14:15 IST)
ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്‌കുമാർ ഹിറാനി ഒരുക്കുന്ന സോഷ്യൽ ഡ്രാമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പഞ്ചാബിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ വ്യക്തിയുടെ വേഷമാണ് ഷാറൂഖ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
 
നിലവിൽ സിദ്ധാർത് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഷാറൂഖാന്‍. രണ്ടുവർഷത്തിന് ശേഷം ഷാറൂഖ് ഖാൻ അഭിനയിക്കുന്ന ചിത്രം ഒരു സ്പൈ‌ത്രില്ലറാണ്.പിക പദുകോണാണ് നായിക. അതേസമയം സഞ്ജു എന്ന ചിത്രമാണ് രാജ്കുമാര്‍ ഹിരാനിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്നത്തെ വാക്കുകള്‍

അടുത്ത ലേഖനം
Show comments