'എന്റെ ഏറ്റവും വലിയ സ്വപ്നം നാളെ യാഥാര്‍ത്ഥ്യമാകുന്നു', വമ്പന്‍ സര്‍പ്രൈസ് ഒളിപ്പിച്ച് സംവിധായകന്‍ ആര്‍ എസ് വിമല്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഫെബ്രുവരി 2021 (12:36 IST)
'എന്ന് നിന്റെ മൊയ്തീന്‍' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പേരെടുത്ത സംവിധായകനാണ് ആര്‍ എസ് വിമല്‍.അദ്ദേഹത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ഒരു സര്‍പ്രൈസ് ഒളിപ്പിച്ച് വച്ച് കൊണ്ട് പുതിയൊരു പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് സംവിധായകന്‍. 'എന്റെ ഏറ്റവും വലിയ സ്വപ്നം നാളെ യാഥാര്‍ത്ഥ്യമാകുന്നു'- വിമല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
തിരുവിതാംകൂര്‍ രാജകീയ ചരിത്രത്തെ ആസ്പദമാക്കി ഒരു ചിത്രം നിര്‍മ്മിക്കുവാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.'ധര്‍മ്മ രാജ്യ' പേര് നല്‍കിയിട്ടുള്ള ചിത്രത്തില്‍ ഒരു സൂപ്പര്‍ താരം ഉണ്ടാകുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് ആയിരിക്കും നാളെ പുറത്തു വരാന്‍ പോകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത

Rahul Mamkootathil: 'കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാന്‍ രാഹുല്‍ ആരാണ്'; മുതിര്‍ന്ന നേതാക്കള്‍ കലിപ്പില്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

അടുത്ത ലേഖനം
Show comments