Webdunia - Bharat's app for daily news and videos

Install App

പ്രേമത്തിലെ നായികമാര്‍ വീണ്ടും ഒന്നിക്കുന്നു !

കെ ആര്‍ അനൂപ്
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (22:08 IST)
വീണ്ടും തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അനുപമ പരമേശ്വരൻ. നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന പുതിയ ചിത്രമാണ് 'ശ്യാം സിംഗ റാവു'. സിതാര എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണ് ഉള്ളത്. ഈ ചിത്രത്തിൽ ഒരു നായിക  അനുപമ പരമേശ്വരൻ ആണെന്നാണ് വിവരം. രാഹുൽ സംക്രിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയും അഭിനയിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ പ്രേമത്തിലെ നായികമാർ വീണ്ടും ഒന്നിക്കുകയാണ്. 
 
ഈ സിനിമയിൽ അഭിനയിക്കാനായി രശ്മിക മന്ദാനയെ നിർമ്മാതാക്കൾ സമീപിച്ചിരുന്നു. എന്നാൽ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിനാൽ അവർ അനുപമ പരമേശ്വരനെ സമീപിച്ചിരിക്കുകയാണ് എന്നാണ് വിവരം. അനുപമയ്ക്ക് തിരക്കഥ ഇഷ്ടമായെന്നും സിനിമയുമായി സഹകരിക്കുമെന്നുമാണ് റിപ്പോർട്ട്. ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി; അതിതീവ്ര മഴയ്ക്ക് സാധ്യത

പാര്‍ലമെന്റില്‍ പശുക്കളെ കയറ്റണം, എല്ലാ നിയമസഭകളിലും പരിപാലന കേന്ദ്രങ്ങള്‍ വേണം, വൈകിയാല്‍ പശുക്കളുമായി പാര്‍ലമെന്റിലെത്തും!

അടുത്ത ലേഖനം
Show comments