Webdunia - Bharat's app for daily news and videos

Install App

തെലുങ്ക് ‘പ്രേമ’ത്തിന്റെ ട്രൈലറും പാട്ടുകളും ഇറങ്ങി; ‘യുട്യൂബി’ല്‍ റിലീസ് ചെയ്ത ട്രൈലറിനും ഗാനങ്ങള്‍ക്കും കമന്റ് ബോക്സില്ല

തെലുങ്ക് ‘പ്രേമ’ത്തിന്റെ ട്രൈലറും പാട്ടുകളും ഇറങ്ങി

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (12:22 IST)
മലയാളത്തില്‍ ഹിറ്റ് ആയ ‘പ്രേമം’ സിനിമയുടെ തെലുങ്ക് പതിപ്പ് ‘മജ്‌നു’വിന്റെ ട്രൈലര്‍ ഇറങ്ങി. ഒപ്പം, ചിത്രത്തിലെ രണ്ടു ഗാനങ്ങളും റിലീസ് ചെയ്തു. എന്നാല്‍, യു ട്യൂബില്‍ റിലീസ് ചെയ്ത ഗാനങ്ങള്‍ക്കും ട്രൈലറിനും കമന്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഒഴിവാക്കിയിരിക്കുകയാണ്. പ്രേമത്തിലെ 'പതിവായി' എന്ന ഗാനത്തിന്റെ രീതിയില്‍ തന്നെയാണ് ഒരു ഗാനം ഒരുക്കിയിട്ടുള്ളത്. 
 
നേരത്തെ, ചിത്രത്തിലെ 'മലരേ' എന്ന ഗാനത്തിന്‍റെ തെലുങ്ക് പതിപ്പ് യുട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ കമന്റ് ബോക്സ് നിറഞ്ഞിരുന്നു. മലയാളത്തിലെ ‘മലരേ’ എന്ന ഗാനം തെലുങ്കില്‍ ‘എവരേ’ എന്നാക്കിയപ്പോള്‍ മോശമായി എന്ന് പറഞ്ഞായിരുന്നു ആക്ഷേപം. നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ ഈ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു.
 
ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന മജ്നുവില്‍ നാഗാര്‍ജുനയുടെ മകന്‍ അക്കിനേനി നാഗചൈതന്യയാണ് 
നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കുന്നത്. ശ്രുതി ഹസ്സനാണ് മലരായെത്തുന്നത്.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

അടുത്ത ലേഖനം
Show comments