Webdunia - Bharat's app for daily news and videos

Install App

'ലിയോ' ടിക്കറ്റ് എടുക്കുന്നില്ലേ ? പ്രീ ബുക്കിംഗ് ആരംഭിക്കുന്നത് ഈ ദിവസം !

കെ ആര്‍ അനൂപ്
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (11:33 IST)
വിജയ് സ്വപ്നം കാണുന്നത് കരിയറിലെ വലിയ വിജയം തന്നെയാണ്.'ലിയോ'യിലൂടെ ആരാധകരും അത് പ്രതീക്ഷിക്കുന്നു. ലോകേഷ് കനകരാജ് വിജയനായി എന്തൊക്കെയാണ് ചെയ്തു വച്ചിരിക്കുന്നത് അറിയുവാനായി ഓരോരുത്തരും കാത്തിരിക്കുകയാണ്.അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞു. സിനിമയുടെ വിദേശത്തെ പ്രീ ബുക്കിംഗ് ഇതിനോടൊപ്പം തന്നെ ആരംഭിച്ചു.യുകെയിലും യുഎസ്എയിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യയിലെ പ്രീബുക്കിംഗിനെ കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് വന്നിരിക്കുന്നത്. ഒക്ടോബര്‍ 19ന് റിലീസിന് എത്തുന്ന സിനിമയുടെ ടിക്കറ്റ് വില്‍പ്പന ഒക്ടോബര്‍ 14 മുതല്‍ ആരംഭിക്കും. ആരാധകരെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന സിനിമയായതിനാല്‍ പ്രീ ബുക്കിംഗ് തന്നെ വലിയ ഹിറ്റ് ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.
'ലിയോ'യുടെ ട്രെയിലര്‍ ഒക്ടോബര്‍ 5 ന് എത്തും.ഔട്ട് ആന്‍ഡ് ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് വിവരം.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sree Gokulam Movies (@sreegokulammoviesofficial)

 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

അടുത്ത ലേഖനം
Show comments