'വാരിസ്' പ്രീ-റിലീസ് ഇവന്റ് ഹൈദരാബാദില്‍, വിജയ് ഒരിക്കല്‍ കൂടി ആരാധകരുടെ മുമ്പിലേക്ക്

കെ ആര്‍ അനൂപ്
ശനി, 7 ജനുവരി 2023 (12:09 IST)
വിജയ് ആരാധകര്‍ ആവേശത്തിലാണ്. ഒരിക്കല്‍ക്കൂടി നടന്‍ ആരാധകരെ കാണാന്‍ എത്തുന്നു.'വാരിസ്' പ്രീ-റിലീസ് ഇവന്റ് ഹൈദരാബാദില്‍ നടക്കും.
 
ഡിസംബര്‍ 24 ന് ചെന്നൈയില്‍ നടന്ന 'വാരിസ്' ഓഡിയോ ലോഞ്ചില്‍ നിന്നുള്ള വിജയുടെ പ്രസംഗവും ചിത്രങ്ങളും വീഡിയോകളും വൈറലായി.ചിത്രം റിലീസ് ചെയ്യുന്ന ദിവസം വൈകുന്നേരം നടക്കുന്ന പ്രീ-റിലീസ് ഇവന്റിനായി 'വാരിസ്' ടീം ഈ ഞായറാഴ്ച, ജനുവരി 8 ന് ഹൈദരാബാദിലേക്ക് പോകും.  ജനുവരി 11 ന് പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലും ചിത്രം എത്തും.
 
 ബീസ്റ്റിന്റെ' ഓഡിയോ ലോഞ്ച് നടന്നിരുന്നില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

അടുത്ത ലേഖനം
Show comments