വിജയുടെ 'വാരിസ്' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
	 ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സിനിമയെക്കുറിച്ച് കൂടുതല്‍ അറിയുവാനായി ആരാധകരും കാത്തിരിക്കുന്നു.
 
									
			
			 
 			
 
 			
					
			        							
								
																	
									
										
								
																	
	വിജയ്യ്ക്കൊപ്പം മുമ്പ് മൂന്ന് ചിത്രങ്ങളില്‍ സ്‌ക്രീന്‍ സ്പേസ് പങ്കിട്ട സാമന്ത 'വാരിസ്' ട്രെയിലര്‍ ഉടന്‍ എത്തുമെന്ന് പറഞ്ഞു.
 
									
											
							                     
							
							
			        							
								
																	
	 
	ഒരു ഇമോഷണല്‍ ഫാമിലി ഡ്രാമയായി ആണ് ചിത്രം ഒരുങ്ങുന്നത്.റൊമാന്‍സ്, കോമഡി, ആക്ഷന്‍, സെന്റിമെന്റ്‌സ് എല്ലാം സിനിമയിലുണ്ട്.