Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടരാജന്‍ ആകാന്‍ ശിവകാര്‍ത്തികേയന്‍,ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ സിനിമയാകുന്നു

നടരാജന്‍ ആകാന്‍ ശിവകാര്‍ത്തികേയന്‍,ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ സിനിമയാകുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 14 ഡിസം‌ബര്‍ 2022 (10:16 IST)
ശിവകാര്‍ത്തികേയന്‍ സിനിമകളെക്കുറിച്ച് അറിയുവാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. ക്രിക്കറ്റ് താരം നടരാജന്റെ ജീവചരിത്രം സിനിമയാകുന്നു. നടരാജന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. ശിവകാര്‍ത്തികേയന്‍ സിനിമയില്‍ നടരാജന്‍ ആകും എന്നതാണ് പുതിയ വാര്‍ത്ത. 
 
ശിവ കാര്‍ത്തികേയന്‍ തന്നെ ഈ ബയോപിക് സംവിധാനം ചെയ്യുമെന്നും കേള്‍ക്കുന്നു. 2020 ഡിസംബറില്‍ ആയിരുന്നു നടരാജന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ബൗളറായി അരങ്ങേറ്റം കുറിച്ചത്.
 
ഇടംകയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറായ നടരാജന്‍ സേലം സ്വദേശിയാണ്. ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിന്റെ താരമാണ്.
 
 
  
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമുഖങ്ങളിലെ ഷൈനല്ല തിരശ്ശീലയിലെ ഷൈന്‍,അയാളുടേത് അപാര റേഞ്ചുള്ള ശരീരഭാഷയാണ്:എസ്.ശാരദക്കുട്ടി