'ഐ ആം കാതലന്‍' ചിത്രീകരണം പൂര്‍ത്തിയായി,മൂന്നാം തവണയും നസ്ലെനുമായി കൈകോര്‍ത്ത് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'സംവിധായകന്‍ ഗിരീഷ് എ.ഡി

കെ ആര്‍ അനൂപ്
ശനി, 24 ഡിസം‌ബര്‍ 2022 (12:46 IST)
സംവിധായകന്‍ ഗിരീഷ് എഡിയുടെ പുതിയ ചിത്രമാണ് ഐ ആം കാതലന്‍.നസ്ലെന്‍ നായകനായ എത്തുന്ന സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരില്‍ പൂര്‍ത്തിയായി.
 
സംവിധായകന്റെയും മുമ്പ് പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളില്‍ നസ്ലെന്‍ അഭിനയിച്ചിരുന്നു.
 
ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാണ് ഐ ആം കാതലന്‍.നടന്‍ സജിന്‍ ചെറുകയിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
ദിലീഷ് പോത്തന്‍, ലിജോമോള്‍ ജോസ്, വിനീത് വിശ്വം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പുതുമുഖം അനിഷ്മയാണ് നായിക. എഡിറ്റിംഗ്: ആകാശ് ജോസഫ് വര്‍ഗീസ്. ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments