Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുഷ്പ 2' ഷൂട്ടിംഗ് ലൊക്കേഷന്‍ അല്ലു അര്‍ജുന്‍, വീഡിയോ

'പുഷ്പ 2' ഷൂട്ടിംഗ് ലൊക്കേഷന്‍ അല്ലു അര്‍ജുന്‍, വീഡിയോ

കെ ആര്‍ അനൂപ്

, വെള്ളി, 20 ജനുവരി 2023 (15:08 IST)
പുഷ്പ 2 പ്രതീക്ഷയോടെയാണ് അല്ലു അര്‍ജുന്‍ ആരാധകര്‍ നോക്കിക്കാണുന്നത്.പുഷ്പ ദ് റൂളിന്റെ ചിത്രീകരണം വിശാഖപട്ടണത്ത് ആരംഭിച്ചു. അല്ലു അര്‍ജുന്‍ ടീമിനൊപ്പം ചേര്‍ന്നു.
 
കഴിഞ്ഞദിവസം വൈകിട്ട് ഷൂട്ടിംഗ് സംഘത്തിനൊപ്പം അല്ലു അര്‍ജുന്‍ ജോയിന്‍ ചെയ്തു. 2022 ഓഗസ്റ്റ് 22 ആയിരുന്നു രണ്ടാം ഭാഗത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്.പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യഭാഗത്ത് അധികാരം കയ്യാളുന്ന പുഷ്പരാജനെ ഇത്തവണ കാണാനാകും.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ ഗംഭീര പ്രകടനം,കാപ്പ സിനിമയെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍