Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കപ്പേള' വലിയ മാറ്റങ്ങള്‍ ഇല്ലാതെ തെലുങ്കില്‍,ബുട്ട ബൊമ്മ ട്രെയിലര്‍

'കപ്പേള' വലിയ മാറ്റങ്ങള്‍ ഇല്ലാതെ തെലുങ്കില്‍,ബുട്ട ബൊമ്മ ട്രെയിലര്‍

കെ ആര്‍ അനൂപ്

, ശനി, 28 ജനുവരി 2023 (15:07 IST)
കപ്പേള തെലുങ്ക് റീമേക്കിന് ബുട്ട ബൊമ്മ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.അനിഖ സുരേന്ദ്രന്‍ ടോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ ദാസ് ആണ്. റോഷന്‍ മാത്യുവിന്റെ വേഷം സൂര്യ വിശിഷ്ട ആണ് ചെയ്യുന്നത്.ജനുവരി 26ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഫെബ്രുവരി നാലിലേക്ക് മാറ്റി.
 
 
ഷൗരി ചന്ദ്രശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്ത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിന്റെ തുനിവ്,തമിഴ്നാട്ടില്‍ നിന്നും 108 കോടി, കളക്ഷന്‍ റിപ്പോര്‍ട്ട്