Webdunia - Bharat's app for daily news and videos

Install App

Theatre - The Myth of Reality Teaser: ബോള്‍ഡ് പെര്‍ഫോമന്‍സുമായി റിമ കല്ലിങ്കല്‍; 'ബിരിയാണി'ക്കു ശേഷം എത്തുന്ന സജിന്‍ ബാബുവിന്റെ 'തിയറ്റര്‍'

റിമ കല്ലിങ്കല്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സരസ ബാലുശ്ശേരി മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു

രേണുക വേണു
ചൊവ്വ, 13 മെയ് 2025 (18:07 IST)
Theatre The Myth of Reality Teaser

Theatre - The Myth of Reality Teaser: 'ബിരിയാണി'ക്കു ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന 'തിയറ്റര്‍ - ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി. യാഥാര്‍ഥ്യങ്ങളെ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 
 
റിമ കല്ലിങ്കല്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സരസ ബാലുശ്ശേരി മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു. കഥ, തിരക്കഥ, സംഭാഷണം സജിന്‍ ബാബു തന്നെ. 
 
അഞ്ജന അബ്രഹാം, ഫിലിപ്പ് സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ശ്യാമപ്രകാശ് എം.എസ് ക്യാമറയും അപ്പു ബട്ടതിരി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സയീദ് അബ്ബാസാണ് സംഗീതം. 


2025-ലെ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ - മാര്‍ഷെ ഡു ഫിലിമില്‍ 'തിയേറ്റര്‍ - ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പിന്‍സീറ്റിലിരുന്ന 31കാരന്‍ തെറിച്ചുവീണു

ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; ആശങ്കയില്‍ നാട്ടുകാര്‍

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

അടുത്ത ലേഖനം
Show comments