കൊച്ചിയിലും നേപ്പാളിലുമായി ചിത്രീകരിച്ച സിനിമ, ബിബിന്‍ ജോര്‍ജിന്റെ 'തിരിമാലി' ഇന്ന് മുതല്‍ തിയറ്ററുകളില്‍

കെ ആര്‍ അനൂപ്
വ്യാഴം, 27 ജനുവരി 2022 (10:02 IST)
നടന്‍ ബിബിന്‍ ജോര്‍ജ് നായകനായെത്തുന്ന പുതിയ ചിത്രം 'തിരിമാലി' ഇന്ന് മുതല്‍ തിയറ്ററുകളില്‍.നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ അന്ന രേഷ്മ രാജന്‍ ആണ് നായികയായി എത്തുന്നത്.
 
'തിരിമാലി' ഇന്ന് മുതല്‍ നിങ്ങളിലേക്ക്...നിറഞ്ഞ കൈയടികളോടെ നിങ്ങള്‍ ഈ സിനിമയും സ്വീകരിക്കും എന്ന വിശ്വാസത്തോടെ സ്വന്തം ബിബിന്‍ ജോര്‍ജ്ജ്.
കൊച്ചിയിലും നേപ്പാളിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്കിനും മോഷന്‍ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.മുഴുനീള കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, ഇന്നസെന്റ്, സലിംകുമാര്‍,ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്. കെ. ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎയും കഞ്ചാവുമായി കോഴിക്കോട് 21 കാരിയും സുഹൃത്തും പിടിയിൽ

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments