Publish Date: Mon, 06 Dec 2021 (09:57 IST)
Updated Date: Mon, 06 Dec 2021 (10:02 IST)
'അങ്കമാലി ഡയറീസി'ലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് അന്ന രേഷ്മ രാജന്‍. ജീവിതത്തിന്റെ ഒട്ടനവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് നടി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
വെളിപാടിന്റെ പുസ്തകം,ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിന്‍ എന്നിവയാണ് നടിയുടെ പ്രധാനപ്പെട്ട സിനിമകള്‍.
അയ്യപ്പനും കോശി'യുമാണ് അന്നയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്.
ഇടുക്കി ബ്ലാസ്റ്റേര്‍സ്, രണ്ട് എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.