Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രം,'തിരുച്ചിദ്രമ്പലം' ഒടിടി റിലീസ് പ്രഖ്യാപിച്ചു

Thiruchitrambalam' box office collection Megham Karukatha - Official Video Song | Thiruchitrambalam | Dhanush | Anirudh | Sun Pictures

കെ ആര്‍ അനൂപ്

, ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (12:45 IST)
തിയേറ്ററുകളില്‍ ആഘോഷമാക്കിയ ധനുഷ് ചിത്രമാണ് 'തിരുച്ചിദ്രമ്പലം'.100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രം എല്ലാത്തരം പ്രതീക്ഷകരെയും ആകര്‍ഷിച്ചു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
 സണ്‍ എന്‍എക്‌സ്ടിലൂടെ 'തിരുച്ചിദ്രമ്പലം'സ്ട്രീമിംഗ് ആരംഭിക്കും.സെപ്റ്റംബര്‍ 23ന് റിലീസ്.മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 18നാണ് പ്രദര്‍ശനത്തിന് എത്തിയത്.
 
നിത്യ മേനോന്‍പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതി രാജ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.
 
തിയേറ്ററുകളില്‍ ആഘോഷമാക്കിയ ധനുഷ് ചിത്രമാണ് 'തിരുച്ചിദ്രമ്പലം'.100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രം എല്ലാത്തരം പ്രതീക്ഷകരെയും ആകര്‍ഷിച്ചു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായത്തെ തോല്‍പ്പിച്ച് കാവ്യ മാധവന്‍, സാരി അഴകില്‍ നടി, പുതിയ ചിത്രങ്ങള്‍