Webdunia - Bharat's app for daily news and videos

Install App

'കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് കാലത്തിന്റെ ആവശ്യം,18 വയസ്സിന് മുകളില്‍ ഉള്ളവരോട് അഭ്യര്‍ത്ഥനയുമായി മഹേഷ് ബാബു

കെ ആര്‍ അനൂപ്
ബുധന്‍, 28 ഏപ്രില്‍ 2021 (11:15 IST)
മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാകും. അതിനുള്ള രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. വൈകുന്നേരം നാലുമണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. 18 വയസ്സിനു മുകളിലുള്ള എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥനയുമായി ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു.
 
സിനിമ താരങ്ങള്‍ ആരാധകര്‍ക്ക് മാതൃകയാകുകയാണ്. മഹേഷ് ബാബു ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തു.
 
'കോവിഡ് -19 രണ്ടാം തരംഗം എല്ലാവരേയും കഠിനമായി ബാധിച്ചു, പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. മെയ് 1, ഗെറ്റ് വാക്‌സിനേറ്റഡ്. എല്ലാവരും സുരക്ഷിതമായി ഇരിക്കൂ'-മഹേഷ് ബാബു ട്വിറ്ററില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments