Webdunia - Bharat's app for daily news and videos

Install App

കാജലിനെ സ്‌നേഹിക്കാന്‍ കുടപിടിച്ച് പിറകെ നടക്കുന്ന ദുല്‍ഖര്‍,ഹേയ് സിനാമിക വിശേഷങ്ങളുമായി നടന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 25 ജനുവരി 2022 (12:47 IST)
ദുല്‍ഖറും കാജല്‍ അഗര്‍വാളും ഒന്നിക്കുന്ന ഹേയ് സിനാമിക റിലീസിന് ഒരുങ്ങുകയാണ്.ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ഇന്ന് പറത്തിറങ്ങും എന്നറിയിച്ച് നടന്‍.കാജലിനെ സ്‌നേഹിക്കാന്‍ കുടപിടിച്ച് പിറകെ നടക്കുന്ന ദുല്‍ഖര്‍ സല്‍മാനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.
 
ഗാനത്തിന്റെ ടീസര്‍ ഇന്ന് വൈകുന്നേരം 6 മണക്കും പാട്ട് ജനുവരി 27 നും പുറത്തുവരും.ഗോവിന്ദ് വാസന്ദ് ആണ് ഹേയ് സിനാമികക്ക് സംഗീതം നല്‍കുന്നത്. 
ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത സിനിമയിലെ ആദ്യ ഗാനമായ 'അച്ചാമില്ലൈ' കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments