Publish Date: Wed, 19 Jan 2022 (11:14 IST)
Updated Date: Wed, 19 Jan 2022 (11:30 IST)
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷമാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്.2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.
മകള്‍ അലംകൃതയുടെ ജന്മദിനം എല്ലാവര്‍ഷവും സെപ്റ്റംബര്‍ എട്ടാം തീയതി പൃഥ്വിരാജും സുപ്രിയയും ആഘോഷമാകാറുണ്ട്. ആരാധകര്‍ക്കായി മകളുടെ ഒരു പിറന്നാള്‍ ചിത്രവും അവര്‍ പങ്കുവെക്കും. പതിവുപോലെ അവളുടെ ഏഴാം പിറന്നാള്‍ ഈയടുത്താണ് താരങ്ങള്‍ ആഘോഷിച്ചത്.