Webdunia - Bharat's app for daily news and videos

Install App

മുഴുവന്‍ സിനിമയും ഓണ്‍ലൈനില്‍,'തുനിവ്' 'വാരിസ്' റിലീസ് ചെയ്തു മണിക്കൂറുകള്‍ മാത്രം

കെ ആര്‍ അനൂപ്
ബുധന്‍, 11 ജനുവരി 2023 (15:08 IST)
അജിത്തിന്റെ 'തുനിവ്', വിജയ്യുടെ 'വാരിസ്' ബിഗ് സ്‌ക്രീനുകളില്‍ എത്തി.രണ്ട് ചിത്രങ്ങള്‍ക്കും വമ്പന്‍ ഓപ്പണിംഗ് ആണ് ലഭിച്ചത്. ഇപ്പോഴിതാ രണ്ട് സിനിമകളും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ട് ചിത്രങ്ങളും രണ്ട് ഷോ പൂര്‍ത്തിയാക്കിയതേയുള്ളൂ.
 
തങ്ങളുടെ സിനിമകളുടെ പൈറേറ്റഡ് പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് നിയമവിരുദ്ധമായ വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാരിസ് നിര്‍മ്മാതാക്കള്‍ നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.അതനുസരിച്ച്, 'തുനിവ്', 'വാരിസ്' എന്നീ സിനിമകളുടെ പൈറേറ്റഡ് പതിപ്പുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ നിന്ന് മദ്രാസ് ഹൈക്കോടതി നിരവധി വെബ്സൈറ്റുകളെ വിലക്കാനും ഉത്തരവിട്ടിട്ടുണ്ട്.  
 
ഇത്തരം പൈറേറ്റഡ് ലിങ്കുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരോടും നിര്‍മ്മാതാക്കള്‍ അഭ്യര്‍ത്ഥിച്ചു.200 കോടി ബജറ്റിലാണ് 'തുനിവ്' നിര്‍മ്മിച്ചത്, വിജയുടെ 'വാരിസ്' ഏകദേശം 280 കോടി മുടക്കിയാണ് നിര്‍മ്മിച്ചത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തറിന്റെ പരമാധികാരം ലംഘിച്ചു,ഫോണില്‍ വിളിച്ച് ക്ഷാമപണം നടത്തി നെതന്യാഹു

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

അടുത്ത ലേഖനം
Show comments