Webdunia - Bharat's app for daily news and videos

Install App

ക്യാപ്റ്റൻ ജഗദീഷ് മടങ്ങിവരുന്നു, തുപ്പാക്കിയുടെ രണ്ടാം ഭാഗവുമായി വിജയ് !

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (20:39 IST)
വിജയ്‌യും കാജൽ അഗർവാളും പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗം വരുന്നു. ഇൻ‌വെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രിലർ ഗണത്തിൽ പുറത്തിറങ്ങിയ ചിത്രം 2012ലെ തമിഴിലെ മികച്ച ഹിറ്റുകളിലൊന്നാണ്. വിജയും മുരുകദോസും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വെളുപ്പെടുത്തൽ വന്നതോടെ വിജയ് ആരാധകർ വലിയ ആകാംക്ഷയിലാണ്.
 
അവധിയിലെത്തിയ ഒരു സൈനിക ഉദ്യോഗസ്ഥൻ സ്ലീപ്പെർ സെല്ലുകളെ ഇല്ലാതാക്കാനായി പ്രവർത്തിക്കുന്നതും അതുമയി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിൽ വിഷയമായിരുന്നത്. സിനിമ അന്ന് 180 കോടിയാണ് ബോക്സ് ഓഫീസിൽനിന്നും സ്വന്തമാക്കിയത്. 
 
ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നതായി സംവിധായകൻ എ ആർ മുരുകദോസ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റൻ ജഗദീഷ് മടങ്ങി വരും എന്നായിരുന്നു ഒരു അവർഡ് ദാന ചടങ്ങിൽ മുരുകദോസിന്റെ വെളിപ്പെടുത്തൽ.നിലവിൽ അറ്റ്ലിയുടെ സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ഇത് പൂർത്തിയായാലുടൻ തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിന്റെ ജോലികൾ ആരംഭിക്കും എന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments