മരക്കാറിനൊപ്പം റിലീസ് പ്രഖ്യാപിച്ച ചിത്രം, വീണ്ടും റിലീസ് മാറ്റി നിവിന്‍ പോളിയുടെ തുറമുഖം

കെ ആര്‍ അനൂപ്
ബുധന്‍, 19 ജനുവരി 2022 (08:48 IST)
നേരത്തെ മരക്കാറിനൊപ്പം 2021 മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു തുറമുഖം. അതേദിവസം മാലിക്കും തീയറ്ററില്‍ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഒ.ടി.ടിയില്‍ എത്തി. ഡിസംബര്‍ 24 ന് പ്രദര്‍ശനത്തിനെത്താനിരിക്കെ വീണ്ടും റിലീസ് തീയതി മാറ്റി തുറമുഖം. ഒടുവില്‍ ജനുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തേണ്ടതായിരുന്ന ചിത്രം വീണ്ടും റിലീസ് മാറ്റി. ഇക്കാര്യം നിവിന്‍ പോളി തന്നെയാണ് അറിയിച്ചത്.
 
രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി എത്തുന്ന തുറമുഖം വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും.കെ.എം. ചിദംബരം എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ ഗോപന്‍ ചിദംബരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല

അടുത്ത ലേഖനം
Show comments