ക്രിസ്മസ് റിലീസ്, നിവിന്‍ പോളിയുടെ തുറമുഖവും ബിഗ്‌സക്രീനിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 12 നവം‌ബര്‍ 2021 (08:57 IST)
വീണ്ടും തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ബിഗ് ബജറ്റ് ചിത്രങ്ങളും റിലീസ് പ്രഖ്യാപിക്കുകയാണ്. ഈ വര്‍ഷം ആദ്യം റിലീസ് പ്രഖ്യാപിച്ച് അത് മാറ്റി വെക്കേണ്ടി വന്ന നിവിന്‍ പോളി ചിത്രമാണ് തുറമുഖം.രാജീവ് രവി സംവിധാനം ചെയ്ത ബിഗ് ബജറ്റ് പിരീസ് ഡ്രാമ ബിഗ് ബിഗ് സ്‌ക്രീനിലേക്ക്. ക്രിസ്മസ് റിലീസ് ആണ്.
 
ഡിസംബര്‍ 24ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
1940 കളില്‍ നിലവിലുണ്ടായിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരായ പോരാട്ടത്തെക്കുറിച്ചാണ് ഈ രാജീവ് രവി ചിത്രം പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിലെ ഇന്ത്യക്കാര്‍ക്ക് മോശം വാര്‍ത്ത: ട്രംപ് ഭരണകൂടം വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിക്കുറച്ചു

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

അടുത്ത ലേഖനം
Show comments