Webdunia - Bharat's app for daily news and videos

Install App

'അര്‍ജന്റീനയുടെ തോല്‍വി ആദ്യ മുതലേ പ്രവചിച്ചവരോട്'; നടന്‍ അശ്വിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (11:06 IST)
മെസ്സിയും കൂട്ടരും ഖത്തറിലെ ലുസൈന്‍ സ്റ്റേഡിയത്തില്‍ കപ്പ് ഉയര്‍ത്തിയപ്പോള്‍ അര്‍ജന്റീനയുടെ തോല്‍വി ആദ്യ മുതലേ പ്രവചിച്ചവരോട് നടന്‍ അശ്വിന് പറയാനുള്ളത് ഇതാണ്. 
'ആദ്യം ഗ്രൂപ്പില്‍ നിന്ന് പുറത്തു ആകും എന്ന് പറഞ്ഞു,പിന്നെ ക്വാര്‍ട്ടറില്‍ പുറത്തു ആകും എന്ന് പറഞ്ഞു പിന്നെ സെമി,ഇപ്പോ ഇതാ ഫൈനല്‍ ജയിച്ചിരിക്കുന്നു.ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ ഉണ്ടാകും. അവരൊക്കെ ആ വഴിക്ക് പോകത്തെ ഒള്ളു. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യം അല്ല.Vamos Argentina'-അശ്വിന്‍ കുറിച്ചു.
വാസുദേവ് സനല്‍ സംവിധാനം ചെയ്യ്ത ഹയ എന്ന ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്. അശ്വിനെ നായകനാക്കി ഷഹാദ് സംവിധാനം ചെയ്യ്ത സിനിമയാണ് അനുരാഗം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments