Webdunia - Bharat's app for daily news and videos

Install App

'തലസ്ഥാനം' റിലീസായി 31 വര്‍ഷം,തന്നെ താനാക്കി മാറ്റിയ സിനിമയെന്ന് ഷാജി കൈലാസ്

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂലൈ 2023 (13:05 IST)
ഷാജി കൈലാസിന്റെ ആദ്യ സംവിധാന സംരംഭമായ തലസ്ഥാനം റിലീസായി ഇന്നേക്ക് 31 വര്‍ഷം. രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, സുരേഷ് ഗോപി എന്നിവരുടെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം. 1992-ല്‍ പുറത്തിറങ്ങി. സിനിമ ഒരുകോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. 8 കോടിയോളം രൂപ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.
തന്നെ താനാക്കി മാറ്റിയ സിനിമയാണ് തലസ്ഥാനമെന്ന് സിനിമ 31 വാര്‍ഷിക ദിനത്തില്‍ ഷാജി കൈലാസ് പറഞ്ഞു. സുരേഷ് ഗോപിയുമായുള്ള രണ്ടാമത്തെ സിനിമയെക്കുറിച്ചും രഞ്ജി പണിക്കരുമായുള്ള സൗഹൃദത്തെ കുറിച്ചും റിലീസ് ദിവസം ലഭിച്ച സ്‌നേഹത്തെക്കുറിച്ചും ഇന്നലെ എന്നപോലെ സംവിധായകന്‍ ഓര്‍ക്കുകയാണ്. തലസ്ഥാനം എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഷാജി കൈലാസ് കുറിപ്പ് അവസാനിപ്പിച്ചത്.
 
ക്രൈസ്റ്റ് കിംഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. ഹെന്‍ട്രി നിര്‍മ്മിച്ച ചിത്രത്തിന് രഞ്ജി പണിക്കറാണ് തിരക്കഥയെഴുതിയത്.ഗീത, നരേന്ദ്ര പ്രസാദ്, മോനിഷ, എം ജി സോമന്‍, ഗണേഷ് കുമാര്‍, വിജയകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക; 15ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു

ayatollah ali khamenei: കൈയ്യിൽ റൈഫിളുമായി അലി ഖമൈനി, ഇസ്രായേൽ അധികകാലം നിലനിൽക്കില്ലെന്ന് പ്രഖ്യാപനം

ഇത്തവണത്തെ കാലവര്‍ഷത്തില്‍ മഴ കുറവ്; കുറഞ്ഞത് 13 ശതമാനം മഴ

Israel Iran conflict: ഇസ്രായേല്‍ എന്താണ് ചെയ്യുന്നത് ?, ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം, ബാക്കി പിന്നെ നോക്കാം: ട്രംപ്

ലോകസഭാ തിരെഞ്ഞെടുപ്പിലെ നേട്ടം ഹരിയാനയിലും തുടരാൻ കോൺഗ്രസ്, കർഷകസമരവും ബോക്സിംഗ് വിവാദവും ബിജെപിക്ക് തിരിച്ചടിയാകുമോ?

അടുത്ത ലേഖനം
Show comments