Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആത്‌മഹത്യ ചെയ്യുന്നതിന് മുമ്പ് നടി കാമുകനെ വിളിച്ചു, നിര്‍മ്മാതാവിന്‍റെ ഉപദ്രവം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞു !

ആത്‌മഹത്യ ചെയ്യുന്നതിന് മുമ്പ് നടി കാമുകനെ വിളിച്ചു, നിര്‍മ്മാതാവിന്‍റെ ഉപദ്രവം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞു !

ഗേളി ഇമ്മാനുവല്‍

, വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (17:34 IST)
സീരിയല്‍ നടി ശ്രാവണി കൊണ്ടാപള്ളിയുടെ ആത്‌മഹത്യയില്‍ ആടിയുലയുകയാണ് തെലുങ്ക് സിനിമാലോകം. സംഭവവുമായി ബന്ധപ്പെട്ട് സൂപ്പര്‍ഹിറ്റ് ചിത്രം ‘ആര്‍ എക്‍സ് 100’ന്‍റെ നിര്‍മ്മാതാവ് അശോക് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
 
അശോക് റെഡ്ഡിയുടെ ഉപദ്രവം സഹിക്കാനാവുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും കാമുകനായ ദേവരാജ് റെഡ്ഡിയെ ഫോണില്‍ വിളിച്ച് അറിയിച്ചതിന് ശെഷമായിരുന്നു ശ്രാവണിയുടെ ആത്‌മഹത്യ. ദേവരാജ് റെഡ്ഡിയെയും ശ്രാവണിക്ക് അടുപ്പമുള്ള സായ്‌കൃഷ്‌ണ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 
മൌനരാഗം, മനസുമമത തുടങ്ങിയ തെലുങ്ക് സീരിയലുകളില്‍ സുപ്രധാന വേഷങ്ങളില്‍ ശ്രാവണി അഭിനയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ചിത്രം ‘വേട്ടൈക്കാര’ന്‍റെ സംവിധായകന്‍ അന്തരിച്ചു, ചികിത്‌സയ്‌ക്ക് പണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടിയെന്ന് റിപ്പോര്‍ട്ട്