Webdunia - Bharat's app for daily news and videos

Install App

ടോവിനോ തോമസ് ചിത്രം വ്യൂഹം ക്രിസ്‌മസിന് റിലീസ് !

കെ ആർ അനൂപ്
ശനി, 19 ഡിസം‌ബര്‍ 2020 (15:10 IST)
2018-ൽ റിലീസ് ചെയ്ത ടോവിനോ തോമസ് ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ഈ സിനിമ ഇപ്പോൾ തെലുങ്കിൽ മൊഴിമാറ്റ ചിത്രമായി റിലീസിന് ഒരുങ്ങുകയാണ്. വ്യൂഹം എന്നാണ് ചിത്രത്തിൻറെ തെലുങ്കിലെ പേര്. അഹാ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ക്രിസ്മസ് റിലീസായി ഈ മാസം 25 നാണ് ചിത്രം എത്തുന്നത്.
 
അനുസിത്താര, നിമിഷ സജയൻ, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. മധുപാൽ സംവിധാനം ചെയ്ത ചിത്രത്തിന് ജീവൻ ജോബ് തോമസ് തിരക്കഥയും സംഭാഷണവും ഒരുക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

അടുത്ത ലേഖനം
Show comments