Webdunia - Bharat's app for daily news and videos

Install App

ഇന്ത ആട്ടം പോതുമാ, ഗോട്ടിലും തകർത്താടി വിജയും തൃഷയും, അണിയറയിലെ ചിത്രങ്ങൾ പങ്കുവെച്ച് തൃഷ

അഭിറാം മനോഹർ
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (12:53 IST)
Trisha, GOAT
വിജയ് സിനിമയായ ഗോട്ട് പുറത്തിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. നിരവധി കാമിയോകളും ചെറിയ ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമായിരുന്നു സിനിമ. സിനിമയിലെ ഒരു സര്‍പ്രൈസായിരുന്നു മട്ട സോങ്ങിലെ തൃഷയുടെ പ്രകടനം. വിജയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഗില്ലിയെ അനുസ്മരിപ്പിക്കുന്ന നൃത്തചുവടുകളാണ് പാട്ടില്‍ ഉണ്ടായിരുന്നത്. കൂടാതെ തൃഷയുടെ വേഷവും ഗില്ലിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. തൃഷയുടെ ഈ സര്‍പ്രൈസ് പ്രകടനം തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
 
മഞ്ഞ സാരിയിലായിരുന്നു സിനിമയില്‍ തൃഷ ചുവടുവെച്ചത്. ഇപ്പോഴിതാ നൃത്ത രംഗത്തിന്റെ ബിടിഎസ് കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് താരം. ഡാന്‍സിനായി മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ഗില്ലിയിലാണ് തൃഷയും വിജയും ആദ്യമായി ഒന്നിച്ചത്. ഗോട്ടിന് മുന്‍പെത്തിയ വിജയ് സിനിമയായ ലിയോയിലും തൃഷ തന്നെയായിരുന്നു നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments