Webdunia - Bharat's app for daily news and videos

Install App

14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്ക്കൊപ്പം തൃഷ, 'ദളപതി 67' അപ്‌ഡേറ്റ്

Webdunia
ബുധന്‍, 1 ഫെബ്രുവരി 2023 (15:14 IST)
'ദളപതി 67' ഒരുങ്ങുകയാണ്.വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയിലെ അഭിനേതാക്കളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.ഇപ്പോഴിതാ തൃഷ ചിത്രത്തിന്റെ ഭാഗമാണെന്ന് 'ദളപതി 67'ന്റെ നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു.
 
14 വര്‍ഷത്തിന് ശേഷം തൃഷ വിജയ്ക്കൊപ്പം അഭിനയിക്കുന്നു.'ദളപതി 67' പ്രൊഡക്ഷന്‍ ടീമില്‍ നിന്നുളള ജഗദീഷ് 
 മാഷപ്പ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
 ഗില്ലി, തിരുപ്പാച്ചി, ആതി, കുരുവി എന്നീ ചിത്രങ്ങളില്‍ തൃഷ നേരത്തെ വിജയ്ക്കൊപ്പം അഭിനയിച്ചിരുന്നു.വിജയ്ക്കൊപ്പമുള്ള നടിയുടെ അഞ്ചാമത്തെ ചിത്രമാണിത്.
 
 സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, സാന്‍ഡി, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍

എൽ പി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം, തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: സൂംബ വിഷയത്തില്‍ കെ ടി ജലീൽ

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരം

അടുത്ത ലേഖനം
Show comments