Webdunia - Bharat's app for daily news and videos

Install App

സാമന്തയുടെ തിരിച്ചുവരവ്,ആമസോണ്‍ പ്രൈം വീഡിയോയുടെ വലിയൊരു പ്രോജക്റ്റിന്റെ ഭാഗമായി നടി

കെ ആര്‍ അനൂപ്
ബുധന്‍, 1 ഫെബ്രുവരി 2023 (12:54 IST)
സാമന്തയുടെ തിരിച്ചുവരവ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആമസോണ്‍ പ്രൈം വീഡിയോയുടെ വലിയൊരു പ്രോജക്റ്റിന്റെ ഭാഗമായി മാറിയിരിക്കുകയാണ് നടി.
 
പ്രധാന കഥാപാത്രത്തെ സാമന്ത അവതരിപ്പിക്കും.റൂസോ ബ്രദേഴ്‌സിന്റെ ഗ്ലോബല്‍ ഇവന്റ് സിരീസ് ആയ സിറ്റാഡെലിന്റെ ഇന്ത്യന്‍ ഇന്ത്യന്‍ പതിപ്പിന്റെ ഭാഗമാണ് സാമന്ത. വരുണ്‍ ധവാന്‍ നായകനായി എത്തും.രാജും ഡികെയും ഒരുക്കുന്ന സിരീസിലെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadakam 1: കര്‍ക്കടക മാസം പിറക്കുന്നത് എന്ന്? അറിയേണ്ടതെല്ലാം

Kerala Weather Live Updates, July 1: ന്യൂനമര്‍ദ്ദം, ജൂലൈ രണ്ട് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍

V.S.Achuthanandan: അച്യുതാനന്ദന്‍ വെന്റിലേറ്ററില്‍ തുടരുന്നു; ആരോഗ്യനില ഗുരുതരം

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

അടുത്ത ലേഖനം
Show comments