Select Your Language

Notifications

webdunia
webdunia
webdunia
webdunia

'16 വര്‍ഷത്തിന്റെ ചിരി'; ഭാര്യക്കൊപ്പം 'ട്വല്‍ത് മാന്‍'തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍

'16 വര്‍ഷത്തിന്റെ ചിരി'; ഭാര്യക്കൊപ്പം 'ട്വല്‍ത് മാന്‍'തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഡിസം‌ബര്‍ 2022 (09:59 IST)
കെ.ആര്‍ കൃഷ്ണകുമാര്‍ എന്ന തിരക്കഥാകൃത്ത് 'ട്വല്‍ത് മാന്‍' ലൂടെയാണ് വരവറിയിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമനും അദ്ദേഹത്തിന്റെ തിരക്കഥയാണ്. ഒന്നരവര്‍ഷം എടുത്താണ് 'ട്വല്‍ത് മാന്‍'തിരക്കഥ കൃഷ്ണകുമാര്‍ പൂര്‍ത്തിയാക്കിയത്.
 
 കൃഷ്ണകുമാറിന്റെ ജീവിതത്തിലെ മനോഹരമായ ദിവസമാണ് ഇന്ന്. പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അദ്ദേഹം. 
 
'16 വര്‍ഷത്തിന്റെ ചിരിയാണ്'-എന്നുക്കുറിച്ച് കൊണ്ട് ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം കൃഷ്ണകുമാര്‍ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KR Krishna Kumar (@kkscreenplay)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KR Krishna Kumar (@kkscreenplay)

 
 
 
 
 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

മൈന്‍ഡ് ഗെയിം ത്രില്ലര്‍,ബിജു മേനോനും ഗുരു സോമസുന്ദരവും ആദ്യമായി ഒന്നിക്കുന്നു,'നാലാം മുറ' വരുന്നു