Webdunia - Bharat's app for daily news and videos

Install App

തിലകനും നെടുമുടി വേണുവിനും പറ്റിയ ശക്തമായ വേഷം ഈ സിനിമയില്‍ ഇല്ല; ട്വന്റി 20 യെ കുറിച്ച് ദിലീപ് പറഞ്ഞത്

Webdunia
വെള്ളി, 5 നവം‌ബര്‍ 2021 (09:34 IST)
മലയാള സിനിമയുടെ ചരിത്ര താളുകളില്‍ കുറിക്കപ്പെട്ട സിനിമയാണ് ട്വന്റി 20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്ന ട്വന്റി 20 റിലീസ് ചെയ്തിട്ട് ഇന്നേക്ക് 13 വര്‍ഷമായി. ദിലീപ് ആണ് ട്വന്റി 20 നിര്‍മിച്ചത്. തിലകനും നെടുമുടി വേണുവിനും ചേരുന്ന കഥാപാത്രങ്ങള്‍ ട്വന്റി 20 യില്‍ ഉണ്ടായിരുന്നില്ലെന്നാണ് പഴയൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്. 
 
ആ വാക്കുകള്‍ ഇങ്ങനെ: 
 
' വലിയ നടന്‍മാരായ തിലകന്‍ ചേട്ടന്‍, നെടുമുടി വേണു ചേട്ടന്‍ എന്നിവര്‍ക്ക് ചേരുന്ന ശക്തമായ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഒരു സീനില്‍ ആണെങ്കിലും താന്‍ വന്ന് അഭിനയിക്കാമെന്ന് വേണു ചേട്ടന്‍ അന്ന് പറഞ്ഞു. പക്ഷേ, ഞങ്ങള്‍ വിളിച്ച ദിവസം അദ്ദേഹത്തിനു വരാന്‍ സാധിച്ചില്ല. തിരക്കായിരുന്നു. ഈ സിനിമയില്‍ എല്ലാ കഥാപാത്രങ്ങളും നൂറ് ശതമാനം ചേരുന്ന അഭിനേതാക്കള്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടവര്‍ക്ക് അതറിയാം,'
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments