Webdunia - Bharat's app for daily news and videos

Install App

വലിയ ടാസ്‌ക്,പിടി കൊടുക്കാതെ സിനിമ അവസാനം വരെ കൊണ്ടു പോകുക എന്നത്:സൂരജ് ടോം

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഏപ്രില്‍ 2022 (12:55 IST)
മാര്‍ച്ച് 18 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ അനൂപ് മേനോന്റെ 21 ഗ്രാംസ് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ത്രില്ലര്‍ സിനിമകള്‍ ഒരുക്കുമ്പോള്‍ ഉള്ള വെല്ലുവിളികളെ കുറിച്ചും ആ ടാസ്‌ക് കൃത്യമായി വിജയിച്ച 21 ഗ്രാംസിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ സൂരജ് ടോം.
 
സൂരജിന്റെ വാക്കുകള്‍
 
ഒരു thriller സിനിമ ഒരുക്കുമ്പോള്‍ ഉള്ള ഏറ്റവും വലിയ വെല്ലുവിളി ശ്രദ്ധ മാറാതെ ആളുകളെ സ്‌ക്രീനിലേക്ക് പിടിച്ചിരുത്തുക എന്നതാണ്. കാരണം, ഒരു സമയം കഴിയുമ്പോള്‍ പ്രേക്ഷകര്‍ കഥയ്ക്കുള്ളില്‍ കയറി ചിന്തിച്ചു തുടങ്ങും. ഇയാളല്ലേ അയാള്‍... അയാളല്ലേ ഇയാള്‍.. അതിന് വേണ്ടിയല്ലേ ഇത് എന്നൊക്കെ. ഒരു പിടിയും കൊടുക്കാതെ സിനിമ അവസാനം വരെ കൊണ്ടു പോകുക എന്നത് ഒരു വലിയ task ആണ്. അതു പൂര്‍ണ്ണമായും സാധ്യമായിരിക്കുന്നു 21 GRAMS എന്ന ചിത്രത്തിലൂടെ. അനൂപേട്ടന്‍ അവതരിപ്പിച്ച Crime Branch DYSP Nanda Kishore, പ്രിയപ്പെട്ട Jithu Damodar ന്റെ visuals എല്ലാം super.. 21 ഗ്രാംസ് ഒരു നല്ല ത്രില്ലറാണ്. അഭിനന്ദനങ്ങള്‍ സംവിധായകന്‍ ബിപിന്‍ കൃഷ്ണ.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

അടുത്ത ലേഖനം
Show comments