Select Your Language

Notifications

webdunia
webdunia
webdunia
webdunia

102 പുതിയ ഷോകള്‍, 27 തിയേറ്ററുകള്‍ കൂടി '21 ഗ്രാംസ്' !

Ramesh Pisharody

കെ ആര്‍ അനൂപ്

, ശനി, 26 മാര്‍ച്ച് 2022 (08:55 IST)
മാര്‍ച്ച് 18 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ അനൂപ് മേനോന്റെ 21 ഗ്രാംസ് വലിയ വിജയമായി മാറി.പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ എത്തിയ ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ ഏറ്റെടുത്ത് സാധാരണ പ്രേക്ഷകരാണ്. ഈ സിനിമ കണ്ടവര്‍ ഓരോരുത്തരും 21 ഗ്രാംസിനെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു. 
 
മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ 21 ഗ്രാംസ് റിലീസ് ചെയ്തത്. വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിന് രമേഷ് പിഷാരടി, ജിത്തു ജോസഫ്, വിനയന്‍, ആഷിഖ് ഉസ്മാന്‍, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയ സിനിമാപ്രവര്‍ത്തകരും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍.
 
ഇപ്പോഴിതാ 102 പുതിയ ഷോകള്‍ ചിത്രത്തിന് ലഭിച്ച സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. 27 തിയേറ്ററുകള്‍ കൂടി 21 ഗ്രാംസ് പ്രദര്‍ശനം തുടങ്ങി. പ്രേക്ഷകരാണ് ഈ നേട്ടത്തിന് പിന്നില്‍ എന്നും അവര്‍ക്ക് നന്ദിയുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴില്‍ കോമഡിയിലും ആക്ഷനിലും ഒരു കൈ നോക്കി നിവിന്‍ പോളി, ലൊക്കേഷന്‍ ചിത്രങ്ങള്‍