Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രൈം ത്രില്ലറുമായി ഉദയനിധി,'കണ്ണൈ നമ്പാത്തേ' മാര്‍ച്ച് 17 ന്

ക്രൈം ത്രില്ലറുമായി ഉദയനിധി,'കണ്ണൈ നമ്പാത്തേ' മാര്‍ച്ച് 17 ന്

കെ ആര്‍ അനൂപ്

, ശനി, 11 മാര്‍ച്ച് 2023 (16:09 IST)
ഉദയനിധി സ്റ്റാലിന്‍, ആത്മിക, സുബിക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കണ്ണൈ നമ്പാത്തേ ഒരു ക്രൈം ത്രില്ലറാണ്. ഒരു ദശാബ്ദത്തിന് ശേഷം നടി ഭൂമിക ചൗളയുടെ തമിഴ് സിനിമയിലെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
 
മാര്‍ച്ച് 17 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് സാം സി എസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഒരു എഡ്ജ് ഓഫ് ദി സീറ്റ് അനുഭവം നല്‍കുന്ന സിനിമ കൂടിയായിരിക്കും ഇത്.
ലിപി സിനി ക്രാഫ്റ്റ്സിന്റെ ബാനറില്‍ വി എന്‍ രഞ്ജിത്ത് കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുബി സുരേഷിന്റെ ആഗ്രഹം, വീഡിയോ പബ്ലിഷ് ചെയ്ത് കുടുംബം