Webdunia - Bharat's app for daily news and videos

Install App

മസിലളിയൻ കുടവയറനായി, ഉണ്ണി മുകുന്ദന്‍റെ 'മേപ്പടിയാൻ' പക്കാ ഫാമിലി എന്‍റർടെയ്‌നർ !

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ഫെബ്രുവരി 2021 (23:06 IST)
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന 'മേപ്പടിയാൻ' സെക്കൻഡ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടുന്നു. 'മല്ലുസിംഗ്' മുതൽ മസിൽ അളിയൻ എന്ന് സ്നേഹത്തോടെ ആരാധകർ വിളിച്ചിരുന്ന നടൻ ശരീരം ഭാരം വർധിപ്പിച്ച രൂപത്തിലാണ് ഈ ചിത്രത്തിൽ കാണുന്നത്. മുടി നീട്ടി വളർത്തി വയറു ചാടി ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിലാണ് താരം. മെക്കാനിക്കായ ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരനായാണ് ഉണ്ണിമുകുന്ദൻ ചിത്രത്തിലെത്തുന്നത്.
 
അഞ്‌ജു കുര്യൻ ആണ് നായിക. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാകും. തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ, വിജയ് ബാബു, മേജർ രവി, കലാഭവൻ ഷാജോൺ, ശ്രീജിത് രവി, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വൽസൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഉണ്ണിമുകുന്ദൻ തന്നെയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments