Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

Vaashi - Official Teaser: ടോവിനോയുടെയും കീര്‍ത്തിയുടെയും വാശിയുടെ കഥ, കാരണം ഈ കേസ്, ടീസര്‍

Vaashi - Official Teaser  | Tovino Thomas

കെ ആര്‍ അനൂപ്

, തിങ്കള്‍, 30 മെയ് 2022 (11:01 IST)
ആദ്യമായി ടോവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന 'വാശി' ടീസര്‍ പുറത്ത്.ജൂണ്‍ 17 ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ രണ്ടാളും വക്കീല്‍ വേഷത്തിലെത്തുന്നു.
അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.
 
മഹേഷ് നാരായണന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതമൊരുക്കുന്നു.മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണം ഒരുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chattambi Teaser: കമല്‍ഹാസനോ രജനികാന്തോ? ശ്രീനാഥ് ഭാസിയുടെ ഇഷ്ടം, ടീസര്‍ ട്രെന്‍ഡാകുന്നു