പൊങ്കലിന് തീയറ്ററുകളിലേക്ക് ഇല്ല, അജിത്തിന്റെ 'വലിമൈ' റിലീസ് മാറ്റി, കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
വെള്ളി, 7 ജനുവരി 2022 (12:58 IST)
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധകരുടെ സുരക്ഷയെ കരുതി വലിമൈ റിലീസ് നീട്ടിയതെന്ന് നിര്‍മാതാക്കള്‍. സാധാരണ നിലയില്‍ എത്തിയ ശേഷം ആകും ഇനി റിലീസ്. ജനുവരി 13ന് പ്രദര്‍ശന തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു വലിമൈ.
നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റിവെച്ച മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് വലിമൈ. രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്റെ ബഹുഭാഷാ ചിത്രമായ രാധേശ്യാം നേരത്തെ റിലീസ് മാറ്റി വെച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments