Webdunia - Bharat's app for daily news and videos

Install App

ആ ഫീലിങ് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല, അജിത്തിനൊപ്പം വലിമൈയില്‍ പേളി മാണിയും,ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്
വെള്ളി, 31 ഡിസം‌ബര്‍ 2021 (10:08 IST)
വലിമൈ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്.ആദ്യ 15 മണിക്കൂറില്‍ 8.8 മില്യണ്‍ കാഴ്ചക്കാരാണ് ട്രെയിലര്‍ കണ്ടത്. ചിത്രത്തിന്റെ ഭാഗമാകാന്‍  കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പേളി മാണി.
 
'അജിത് സര്‍ (എകെ), എന്റെ ഇപ്പോഴത്തെ ഫീലിങ് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല. ഞാന്‍ സന്തോഷവതിയാണ്.വലിമൈ ട്രെയിലര്‍ പുറത്തിറങ്ങി.സ്‌നേഹത്തിന് എല്ലാവര്‍ക്കും നന്ദി'- പേളി മാണി കുറച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റെ സാന്നിധ്യം കണ്ടെത്തി

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ

ഇടുക്കി ഗോൾഡ് ഉള്ളത് കൊണ്ടല്ലെ സിനിമയായത്, സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് ഞാനും: സുരേഷ് ഗോപി

അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കും: റിമ കല്ലിങ്കല്‍

അടുത്ത ലേഖനം
Show comments